കെയർ ഹെൽപ്പ് ടെസ്ക് – ഐ.ഐ.സി സാൽമിയ പള്ളിയിൽ തുടക്കം കുറിച്ചു

കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സാമൂഹ്യ ക്ഷേമ വകുപ്പിൻറെ കീഴിൽ കെയർ ഹെൽപ്പ് ടെസ്കിന് തുടക്കം കുറിച്ചു. നോർക്ക ഐഡി-പ്രവാസി പെൻഷൻ സ്കീം രജിസ്ടേഷൻ, ജോലി ഇല്ലാത്തവർക്ക് ജോലികണ്ടെത്താനായി…

Continue reading
ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളരണം – റിഹാസ് പുലാമന്തോൾ

കുവൈത്ത് സിറ്റി : ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ നിരന്തരം ശീലിച്ചുപോന്നാല്‍ അയാള്‍ ഭാവിയില്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ലെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ പറഞ്ഞു. സാൽമിയ ഇസ്ലാഹി…

Continue reading
വക്കം മൗലവി പരിഷ്ക്കർത്താക്കളുടെ പരിഷ്ക്കർത്താവ്-ഐ.ഐ.സി നവോത്ഥാന സമ്മേളനം

മിഡിൽ ഈസ്റ്റ് തല പുസ്തക പ്രകാശം കുവൈത്ത് സിറ്റി : കേരള ഇസ്ലാമിക നവോത്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയ വ്യക്തിയാണ് വക്കം അബ്ദുൾ ഖാദർ മൗലവിയെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം. വക്കം മൗലവി സമ്പൂർണ്ണ കൃതികളുടെ മിഡിൽ…

Continue reading
സി.ഐ.ഇ.ആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്ത് ഇസ്ലാഹി മദ്രസ്സക്ക് നൂറ് ശതമാനം വിജയം

കുവൈത്ത് സിറ്റി : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ കുവൈത്തിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മദ്രസ്സകൾക്ക് നൂറ് ശതമാനം വിജയം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും…

Continue reading
ഖുർആൻ കാലാതീത ഗ്രന്ഥം : ഐ ഐ സി ഖുർആൻ സമ്മേളനം

കുവൈത്ത് സിറ്റി :മനുഷ്യരുടെ കൈകടത്തൽ ഇല്ലാതെ ദൈവ വചനങ്ങൾ മാത്രമടങ്ങിയ വിശുദ്ധ ഖുർആൻ പോറലൊന്നുമേൽക്കാതെ നൂറ്റാണ്ടുകൾ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുർആൻ പഠനത്തിനും ചർച്ചയ്ക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും ഐ.ഐ.സി ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.  ഇഖ്റഅ് ദ്വൈമാസ ക്യാംപയിൻറെ ഭാഗമായി ”ഖുർആൻ ഹൃദയ…

Continue reading
വഫ്രയിലേക്ക് ഐ.ഐ.സി ഈദ് പിക് നിക് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര ഈദ് സുദിനത്തിൽ വഫ്രയിലേക്ക് പിക് നിക് സംഘടിപ്പിച്ചു. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വൈവിധ്യമായ മത്സരങ്ങൾ സംഘടിപ്പിച്ചു.  പിക് നിക്  ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു.…

Continue reading
ഇന്ത്യൻ ഇസ് ലാഹി സെൻറർ ഈദ് ഗാഹുകൾ

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറക് വശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അബ്ദുൽ നാസർ മുട്ടിലും സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അൽ…

Continue reading
ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി

ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി കുവൈത്ത് സിറ്റി : റമളാൻ മൂന്നിന് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്വാർ സംഗമത്തിൽ മനംകവരുന്ന രൂപത്തിൽ വിശുദ്ധ…

Continue reading
അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം നാളെ (ഫെബ്രുവരി 20 ന്) റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം നാളെ  (ഫെബ്രുവരി 20 ന് വ്യാഴാഴ്ച) വൈകുന്നേരം 7 മണിക്ക് റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ…

Continue reading
വിശുദ്ധ റമളാൻ കലണ്ടർ ഐ.ഐ.സി പുറത്തിറക്കി

കുവൈത്ത് സിറ്റി : മാർച്ച് ഒന്നിന് ആരംഭിക്കുന്ന വിശുദ്ധ റമളാൻ മാസത്തിലെ അഞ്ച് നേരത്തെ നമസ്കാര സമയത്തിൻറെ കലണ്ടർ  ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. കലണ്ടർ പ്രകാശനം ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം മങ്കഫ് യൂണിറ്റ് പ്രസിഡൻറ്…

Continue reading