മുജാഹിദ് സമ്മേളന പ്രചാരണോദ്ഘാടനം – ഫലസ്തിനികളെ വേട്ടയാടുന്നത് നോക്കി നില്കാവതല്ല – ഐ.ഐ.സി

കുവൈത്ത് സിറ്റി :  ജനിച്ച മണ്ണിൽ ജീവിക്കാനായി ജീവൻ മരണ പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരതക്കെതിരെ മൗനം വെടിഞ്ഞ് ശക്തമായ പ്രതികരണമുയരണമെന്ന് ഇന്ത്യഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ സാൽമിയയിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളന കുവൈത്ത് തല  പ്രചാരണോദ്ഘാടനം…

Continue reading
വസന്തവേളയായ  റമളാനിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക – എം. അഹ് മദ് കുട്ടി മദനി

ആത്മീയോൽകർഷത്തിൻറെയും ആത്മ സംസ്കരണത്തിൻറെയും വസന്തവേളയായ പരിശുദ്ധ റമളാനിനെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ വ്യക്തിഗത പ്ലാനുകളും ആസൂത്രണങ്ങളും നടത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്…

Continue reading
എം.ജി.എം മഹനീയം വിൻറർ ക്യാമ്പും മത്സരവും സംഘടിപ്പിച്ചു

ഇന്ത്യൻ ഇസ്‌ലാഹി  സെൻ്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള എം.ജി.എം (മുസ്ലീം ഗേൽസ് മൂവ്മെൻറ്) ജഹ്റ ടെന്റിൽ മഹനീയം എന്ന പേരിൽ വിൻറർ ക്യാമ്പ്  സംഘടിപ്പിച്ചു. സംഗമത്തിൽ നടന്ന പ്രബന്ധ രചന മത്സരത്തിൽ സാമിയ അബ്ബാസിയ ഒന്നും ആബിദ ഇബ്ബിച്ചുട്ടി മഹ്ബൂല രണ്ടാം…

Continue reading
ഇസ്ലാഹി മദ്രസ്സ ഫെസ്റ്റ് : ഓവറോൾ കലാ കിരീടം അബ്ബാസിയക്ക് 

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ സർഗ്ഗമേളയുടെ ഹൽവാമധുരമായ ഓവറോൾ കലാ കിരീടം അബ്ബാസിയ മദ്രസ്സയ്ക്ക്. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും നേടി.  കണ്ണിമചിമ്മാതെ വേദികൾക്ക്‌ കൂട്ടിരുന്ന കുവൈത്ത് പ്രവാസി കാണികൾ കലോത്സവ പ്രതിഭകൾക്ക്‌ ഹൃദയംകൊണ്ട്‌…

Continue reading