ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഖ്യു.എൽ.എസ്സിന് കീഴിൽ ഹവല്ലി അൽസീർ സെൻററിൽ വെച്ച് നടന്ന ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷയിൽ പുരുഷന്മാരിൽ യൂനുസ് സലീമും സ്ത്രീകളിൽ ഹർശാബിയും എന്നിവർക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി. പുരുഷന്മാരിൽ…

Continue reading
സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading
ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

കുവൈറ്റ് സിറ്റി:ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് സംഘടിപ്പിക്കുന്ന “ആദർശ കുടുംബ സംഗമം ” ഈ വരുന്ന വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനി മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക…

Continue reading
ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഖ്യു.എൽ.എസ്സിന് കീഴിൽ നടന്നു വരുന്ന ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷ ഹവല്ലി അൽസീർ സെൻററിൽ വെച്ച് നടന്നു.വിവിധ ശാഖകളിൽ നിന്നുള്ള പഠിതാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്. സൂറ. ഫാത്തിഹ, അലഖ്, ഖദ്ർ…

Continue reading
ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

കുവൈറ്റ് സിറ്റി:ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം 2025 നവംബർ 6 വ്യാഴാഴ്ച്ച ഹവല്ലി അൽസീർ ഹാളിൽ വെച്ച് നടക്കും. കേരള ജം ഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.പരിപാടിയിലേക്ക് എല്ലാവരെയും…

Continue reading
മുസ്ലിം സമുദായത്തിനെതിരേ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം-ഐ.ഐ.സി

കുവൈത്ത് സിറ്റി :  മുസ്ലിം സമുദായത്തിനെതിരേ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻർ കേന്ദ്ര സെക്രട്ടറിയേറ്റ്. തെരെഞ്ഞെടുപ്പ് അടുത്തതോടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ചില ദൃഷ്ടശക്തികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ചില നിക്ഷിപ്ത…

Continue reading
കെയർ ഹെൽപ്പ് ടെസ്ക് – ഐ.ഐ.സി മങ്കഫ് പള്ളിയിലും ആരംഭിച്ചു

കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സാമൂഹ്യ ക്ഷേമ വകുപ്പിൻറെ കീഴിൽ കെയർ ഹെൽപ്പ് ടെസ്ക് സംവിധാനം മങ്കഫ് ബ്ലോക്ക് നാലിലെ ശ്രംബിന് സമീപം മലയാളം ഖുതുബ നടക്കുന്ന ഫാത്തിമ്മ…

Continue reading
കെയർ ഹെൽപ്പ് ടെസ്ക് – ഐ.ഐ.സി സാൽമിയ പള്ളിയിൽ തുടക്കം കുറിച്ചു

കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സാമൂഹ്യ ക്ഷേമ വകുപ്പിൻറെ കീഴിൽ കെയർ ഹെൽപ്പ് ടെസ്കിന് തുടക്കം കുറിച്ചു. നോർക്ക ഐഡി-പ്രവാസി പെൻഷൻ സ്കീം രജിസ്ടേഷൻ, ജോലി ഇല്ലാത്തവർക്ക് ജോലികണ്ടെത്താനായി…

Continue reading
ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളരണം – റിഹാസ് പുലാമന്തോൾ

കുവൈത്ത് സിറ്റി : ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ നിരന്തരം ശീലിച്ചുപോന്നാല്‍ അയാള്‍ ഭാവിയില്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ലെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ പറഞ്ഞു. സാൽമിയ ഇസ്ലാഹി…

Continue reading