കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്ക് രക്ഷിതാക്കൾ മാതൃകാപരമാകണം – സയ്യിദ് സുല്ലമി

കുവൈത്ത് സിറ്റി :  കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്കും പുരോഗതിക്കും  രക്ഷിതാക്കൾ മാതൃകാപരമായി നിലകൊള്ളുന്നവരും അധ്യാപകർ മൂല്ല്യങ്ങൾ മുറുകെ പിടിക്കുന്നവരുമായിരിക്കണമെന്ന് പണ്ഡിതനും എഴുത്തുകാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു.ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ അബ്ബാസിയ ഇസ് ലാഹി…

Continue reading
ഐ.ഐ.സി റയ്യാൻ മത്സരത്തിൽ ആസിലും ഫൈസലും വിജയികൾ

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിന് കീഴിലുള്ള ഖുർആൻ ലേണിംഗ് സ്കൂൾ (ഖ്യു.എൽ.എസ്) സംഘടിപ്പിക്കുന്ന ഓൺലൈൻ റയ്യാൻ മത്സരത്തിലെ ആദ്യ ദിനത്തിൽ ആസിൽ മുഹമ്മദ് യൂ.പി (മാത്തൂർ), ഫൈസൽ ജലീബ് (വളാഞ്ചേരി) എന്നിവർ വിജയിച്ചു. കൂടുതൽ പേർ…

Continue reading
നവലിബറൽ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീകൾ മുന്നിട്ടറങ്ങണം – എം.ജിഎം സമ്മേളനം

കുവൈത്ത് സിറ്റി: സാമുഹ്യ-കുടുബ ബന്ധങ്ങളെ ശിഥിലമാക്കി സാംസ്കാരിക ജീർണതകളിലേക്ക് നയിക്കുന്ന നവലിബറൽ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് എംജിഎം വനിതാ സമ്മേളനം ആവശ്യപ്പെട്ടു.   “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ  ഫെബ്രുവരി 15, 16, 17,…

Continue reading
അബ്ബാസിയ ഇസ്ലാഹി മദ്രസ്സ അറബിക് ഡേ ആചരിച്ചു

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ അറബിക് ഡേ ആചരിച്ചു. വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി…

Continue reading
ആവേശം വിതറി ജഹ്റ ടെൻറിലെ ഐ.ഐ.സി നുസ്ഹ പിക് നിക് ; ഫുട്ബോളിൽ അഹ് മദി ഏരിയ ജേതാക്കൾ

കുവൈത്ത് സിറ്റി :  കുടുംബത്തെയും ബാച്ചിലേഴ്സനിനെയും അണിനിരത്തി വേറിട്ട ടെൻറിലും മൈതാനത്തുമായി സംഘടിപ്പിച്ച നുസ്ഹ പിക്നിക്ക് ആവേശം വിതറി. കായിക വിനോദങ്ങള്‍ക്ക് മതാധിഷ്ഠിത ജീവിതത്തില്‍ ഇടം നല്‍കിയിട്ടുണ്ടെന്നും വിധിവിലക്കുകള്‍ പാലിച്ചു കൊണ്ടും മതപരമായ വ്യക്തിത്വം നിലനിര്‍ത്തിയും ബൗദ്ധിക വളര്‍ച്ചക്കും കായികക്ഷമതക്കും ആവശ്യമായ…

Continue reading
ഫലസ്തീൻ ; സമാധാനം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണം – ഐ.ഐ.സി ബസ്വീറ സംഗമം 

കുവൈത്ത് സിറ്റി : ഫലസ്തീനികള്‍ക്കിടയില്‍ വലിയ ദുരിതം സൃഷ്ടിച്ച ഗസ്സയിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന്  “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം…

Continue reading
ലഹരിയുടെ വ്യാപനത്തെ തടയാൻ കേരള സർക്കാർ നടപടികൾ സ്വീകരിക്കണം – ഐ.ഐ.സി ഇഫ്ത്വാർ സംഗമം

ലഹരിയുടെ വ്യാപനത്തെ തടയാൻ കേരള സർക്കാർ നടപടികൾ സ്വീകരിക്കണം – ഐ.ഐ.സി ഇഫ്ത്വാർ സംഗമം കുവൈത്ത് സിറ്റി :  ലഹരിയുടെ വ്യാപകമായ ഉപയോഗവും അതിക്രമങ്ങളും തടയാൻ ഉത്തരവാദപ്പെട്ട സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മസ്ജിദുൽ കബീറിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിച്ച…

Continue reading
മുജാഹിദ് സമ്മേളന പ്രചാരണോദ്ഘാടനം – ഫലസ്തിനികളെ വേട്ടയാടുന്നത് നോക്കി നില്കാവതല്ല – ഐ.ഐ.സി

കുവൈത്ത് സിറ്റി :  ജനിച്ച മണ്ണിൽ ജീവിക്കാനായി ജീവൻ മരണ പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരതക്കെതിരെ മൗനം വെടിഞ്ഞ് ശക്തമായ പ്രതികരണമുയരണമെന്ന് ഇന്ത്യഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ സാൽമിയയിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളന കുവൈത്ത് തല  പ്രചാരണോദ്ഘാടനം…

Continue reading
വസന്തവേളയായ  റമളാനിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക – എം. അഹ് മദ് കുട്ടി മദനി

ആത്മീയോൽകർഷത്തിൻറെയും ആത്മ സംസ്കരണത്തിൻറെയും വസന്തവേളയായ പരിശുദ്ധ റമളാനിനെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ വ്യക്തിഗത പ്ലാനുകളും ആസൂത്രണങ്ങളും നടത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്…

Continue reading
എം.ജി.എം മഹനീയം വിൻറർ ക്യാമ്പും മത്സരവും സംഘടിപ്പിച്ചു

ഇന്ത്യൻ ഇസ്‌ലാഹി  സെൻ്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള എം.ജി.എം (മുസ്ലീം ഗേൽസ് മൂവ്മെൻറ്) ജഹ്റ ടെന്റിൽ മഹനീയം എന്ന പേരിൽ വിൻറർ ക്യാമ്പ്  സംഘടിപ്പിച്ചു. സംഗമത്തിൽ നടന്ന പ്രബന്ധ രചന മത്സരത്തിൽ സാമിയ അബ്ബാസിയ ഒന്നും ആബിദ ഇബ്ബിച്ചുട്ടി മഹ്ബൂല രണ്ടാം…

Continue reading