ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളരണം – റിഹാസ് പുലാമന്തോൾ
കുവൈത്ത് സിറ്റി : ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ നിരന്തരം ശീലിച്ചുപോന്നാല്‍ അയാള്‍ ഭാവിയില്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ലെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ പറഞ്ഞു. സാൽമിയ ഇസ്ലാഹി…
സി.ഐ.ഇ.ആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്ത് ഇസ്ലാഹി മദ്രസ്സക്ക് നൂറ് ശതമാനം വിജയം
കുവൈത്ത് സിറ്റി : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ കുവൈത്തിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മദ്രസ്സകൾക്ക് നൂറ് ശതമാനം വിജയം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും…
വഫ്രയിലേക്ക് ഐ.ഐ.സി ഈദ് പിക് നിക് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര ഈദ് സുദിനത്തിൽ വഫ്രയിലേക്ക് പിക് നിക് സംഘടിപ്പിച്ചു. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വൈവിധ്യമായ മത്സരങ്ങൾ സംഘടിപ്പിച്ചു. പിക് നിക് ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു.…
സർഗോത്സവ് അബ്ബാസിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്മാർ
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച സർഗോത്സവ് 2025 മത്സരത്തിൽ അബ്ബാസിയ ഇസ് ലാഹി മദ്രസ്സ ഓവറോൾ ചാമ്പ്യന്മാരായി. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം…
കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്ക് രക്ഷിതാക്കൾ മാതൃകാപരമാകണം – സയ്യിദ് സുല്ലമി
കുവൈത്ത് സിറ്റി : കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്കും പുരോഗതിക്കും രക്ഷിതാക്കൾ മാതൃകാപരമായി നിലകൊള്ളുന്നവരും അധ്യാപകർ മൂല്ല്യങ്ങൾ മുറുകെ പിടിക്കുന്നവരുമായിരിക്കണമെന്ന് പണ്ഡിതനും എഴുത്തുകാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു.ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ അബ്ബാസിയ ഇസ് ലാഹി…
അബ്ബാസിയ ഇസ്ലാഹി മദ്രസ്സ അറബിക് ഡേ ആചരിച്ചു
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ അറബിക് ഡേ ആചരിച്ചു. വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി…
ഇസ്ലാഹി മദ്രസ്സ ഫെസ്റ്റ് : ഓവറോൾ കലാ കിരീടം അബ്ബാസിയക്ക്
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ സർഗ്ഗമേളയുടെ ഹൽവാമധുരമായ ഓവറോൾ കലാ കിരീടം അബ്ബാസിയ മദ്രസ്സയ്ക്ക്. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. കണ്ണിമചിമ്മാതെ വേദികൾക്ക് കൂട്ടിരുന്ന കുവൈത്ത് പ്രവാസി കാണികൾ കലോത്സവ പ്രതിഭകൾക്ക് ഹൃദയംകൊണ്ട്…













