നവലിബറൽ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീകൾ മുന്നിട്ടറങ്ങണം – എം.ജിഎം സമ്മേളനം
കുവൈത്ത് സിറ്റി: സാമുഹ്യ-കുടുബ ബന്ധങ്ങളെ ശിഥിലമാക്കി സാംസ്കാരിക ജീർണതകളിലേക്ക് നയിക്കുന്ന നവലിബറൽ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് എംജിഎം വനിതാ സമ്മേളനം ആവശ്യപ്പെട്ടു. “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ ഫെബ്രുവരി 15, 16, 17,…








