ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഖ്യു.എൽ.എസ്സിന് കീഴിൽ നടന്നു വരുന്ന ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷ ഹവല്ലി അൽസീർ സെൻററിൽ വെച്ച് നടന്നു.വിവിധ ശാഖകളിൽ നിന്നുള്ള പഠിതാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്. സൂറ. ഫാത്തിഹ, അലഖ്, ഖദ്ർ…








