കെയർ ഹെൽപ്പ് ടെസ്ക് – ഐ.ഐ.സി മങ്കഫ് പള്ളിയിലും ആരംഭിച്ചു

കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സാമൂഹ്യ ക്ഷേമ വകുപ്പിൻറെ കീഴിൽ കെയർ ഹെൽപ്പ് ടെസ്ക് സംവിധാനം മങ്കഫ് ബ്ലോക്ക് നാലിലെ ശ്രംബിന് സമീപം മലയാളം ഖുതുബ നടക്കുന്ന ഫാത്തിമ്മ…

Continue reading
വിശ്വസ്ഥതയും ആദരവും കാത്ത് സൂക്ഷിക്കുന്ന നന്മയുള്ള കുടുംബ ജീവിതമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത് – സയ്യിദ് സുല്ലമി

കുവൈത്ത് സിറ്റി :  ഇണയും തുണയും പരസ്പരം സ്നേഹവും വിശ്വസ്ഥതയും ആദരവും കാത്ത് സൂക്ഷിക്കുന്ന നന്മയുള്ള കുടുംബ ജീവിതമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നതെന്ന് പണ്ഡിതനും എഴുത്തുകാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ…

Continue reading
കരുണയും ആർദ്രതയും മാനവികതയും മുഖമുദ്രയാക്കിയ മതമാണ് ഇസ്‌ലാം – സയ്യിദ് സുല്ലമി

കുവൈത്ത് സിറ്റി :  വർണ്ണ വർഗ്ഗ ഭാഷ ദേശ വ്യത്യാസം കൂടാതെ സകല മനുഷ്യരോടും എല്ലാ ജീവ ജാലങ്ങളോടും കാരുണ്യത്തിന്റെ ഉറവയാകണമെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആണെന്ന് യുവ പണ്ഡിതനും എഴുത്തുക്കാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു.…

Continue reading
അബ്ബാസിയ ഇസ്ലാഹി മദ്രസ്സ അറബിക് ഡേ ആചരിച്ചു

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ അറബിക് ഡേ ആചരിച്ചു. വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി…

Continue reading