വസന്തവേളയായ റമളാനിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക – എം. അഹ് മദ് കുട്ടി മദനി
ആത്മീയോൽകർഷത്തിൻറെയും ആത്മ സംസ്കരണത്തിൻറെയും വസന്തവേളയായ പരിശുദ്ധ റമളാനിനെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ വ്യക്തിഗത പ്ലാനുകളും ആസൂത്രണങ്ങളും നടത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്…







