സി.ഐ.ഇ.ആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്ത് ഇസ്ലാഹി മദ്രസ്സക്ക് നൂറ് ശതമാനം വിജയം
കുവൈത്ത് സിറ്റി : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ കുവൈത്തിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മദ്രസ്സകൾക്ക് നൂറ് ശതമാനം വിജയം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും…








