ഖുർആൻ കാലാതീത ഗ്രന്ഥം : ഐ ഐ സി ഖുർആൻ സമ്മേളനം

കുവൈത്ത് സിറ്റി :മനുഷ്യരുടെ കൈകടത്തൽ ഇല്ലാതെ ദൈവ വചനങ്ങൾ മാത്രമടങ്ങിയ വിശുദ്ധ ഖുർആൻ പോറലൊന്നുമേൽക്കാതെ നൂറ്റാണ്ടുകൾ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുർആൻ പഠനത്തിനും ചർച്ചയ്ക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും ഐ.ഐ.സി ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.  ഇഖ്റഅ് ദ്വൈമാസ ക്യാംപയിൻറെ ഭാഗമായി ”ഖുർആൻ ഹൃദയ…

Continue reading