മുസ്ലിം സമുദായത്തിനെതിരേ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം-ഐ.ഐ.സി
കുവൈത്ത് സിറ്റി : മുസ്ലിം സമുദായത്തിനെതിരേ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻർ കേന്ദ്ര സെക്രട്ടറിയേറ്റ്. തെരെഞ്ഞെടുപ്പ് അടുത്തതോടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ചില ദൃഷ്ടശക്തികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ചില നിക്ഷിപ്ത…







