ഖുർആൻ കാലാതീത ഗ്രന്ഥം : ഐ ഐ സി ഖുർആൻ സമ്മേളനം

കുവൈത്ത് സിറ്റി :മനുഷ്യരുടെ കൈകടത്തൽ ഇല്ലാതെ ദൈവ വചനങ്ങൾ മാത്രമടങ്ങിയ വിശുദ്ധ ഖുർആൻ പോറലൊന്നുമേൽക്കാതെ നൂറ്റാണ്ടുകൾ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുർആൻ പഠനത്തിനും ചർച്ചയ്ക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും ഐ.ഐ.സി ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.  ഇഖ്റഅ് ദ്വൈമാസ ക്യാംപയിൻറെ ഭാഗമായി ”ഖുർആൻ ഹൃദയ…

Continue reading
സർഗോത്സവ് അബ്ബാസിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്മാർ

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച സർഗോത്സവ് 2025 മത്സരത്തിൽ അബ്ബാസിയ ഇസ് ലാഹി മദ്രസ്സ ഓവറോൾ ചാമ്പ്യന്മാരായി. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം…

Continue reading