ഖുർആൻ കാലാതീത ഗ്രന്ഥം : ഐ ഐ സി ഖുർആൻ സമ്മേളനം

കുവൈത്ത് സിറ്റി :മനുഷ്യരുടെ കൈകടത്തൽ ഇല്ലാതെ ദൈവ വചനങ്ങൾ മാത്രമടങ്ങിയ വിശുദ്ധ ഖുർആൻ പോറലൊന്നുമേൽക്കാതെ നൂറ്റാണ്ടുകൾ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുർആൻ പഠനത്തിനും ചർച്ചയ്ക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും ഐ.ഐ.സി ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.  ഇഖ്റഅ് ദ്വൈമാസ ക്യാംപയിൻറെ ഭാഗമായി ”ഖുർആൻ ഹൃദയ…

Continue reading
ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി

ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി കുവൈത്ത് സിറ്റി : റമളാൻ മൂന്നിന് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്വാർ സംഗമത്തിൽ മനംകവരുന്ന രൂപത്തിൽ വിശുദ്ധ…

Continue reading
കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്ക് രക്ഷിതാക്കൾ മാതൃകാപരമാകണം – സയ്യിദ് സുല്ലമി

കുവൈത്ത് സിറ്റി :  കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്കും പുരോഗതിക്കും  രക്ഷിതാക്കൾ മാതൃകാപരമായി നിലകൊള്ളുന്നവരും അധ്യാപകർ മൂല്ല്യങ്ങൾ മുറുകെ പിടിക്കുന്നവരുമായിരിക്കണമെന്ന് പണ്ഡിതനും എഴുത്തുകാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു.ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ അബ്ബാസിയ ഇസ് ലാഹി…

Continue reading
അബ്ബാസിയ ഇസ്ലാഹി മദ്രസ്സ അറബിക് ഡേ ആചരിച്ചു

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ അറബിക് ഡേ ആചരിച്ചു. വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി…

Continue reading